വേനൽ കാലത്ത് ചെടികൾക്ക് നല്ല തണുപ്പ് കിട്ടുന്നതിനായിട്ട് ഈ ഒരു വളം മാത്രം ഉപയോഗിച്ചാൽ മതി fertilizer you need to keep your plants cool during summer
വേനകാലത്ത് ചെടികൾക്ക് നല്ല ഒരു തണുപ്പ് കിട്ടുന്ന ഈ ഒരു വളവ് ഉപയോഗിച്ചാൽ മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് ചെയ്യേണ്ടത്.. നമുക്ക് ചെയ്യേണ്ടത് ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് ചെടികളും ചാണകപ്പൊടിയും അതുപോലെതന്നെ ബാക്കി വളങ്ങളും എല്ലാം ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് റെഡിയാക്കി എടുക്കാൻ എങ്ങനെയാണ് ചെയ്തെടുക്കേണ്ടത് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് കറക്റ്റ് ആയിട്ട് […]