ചെറിയ മീൻ ക്ലീൻ ചെയുവാൻ ഇത്ര എളുപ്പം ആയിരുന്നോ; അറിഞ്ഞില്ല ഈ ട്രിക്ക്..!! | Fish Cleaning Hack Using a Plastic Bottle
Fish Cleaning Tips Using Bottle : മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ നന്നേ കുറവായിരിക്കും. പണ്ടു കാലങ്ങളിൽ മീൻ വീട്ടിൽ കൊണ്ടുവന്നാൽ അത് വൃത്തിയാക്കി എടുക്കാൻ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതുകൊണ്ടു തന്നെ അതൊരു വലിയ പ്രശ്നമായി അധികമാർക്കും തോന്നാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചെറിയ കുടുംബങ്ങളിൽ ജോലിക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ടു തന്നെ മീൻ വൃത്തിയാക്കാൻ കൂടുതൽ പേർക്കും അറിയുന്നുണ്ടാവില്ല. What You Need: മാത്രമല്ല അതിനുള്ള സമയവും ലഭിക്കണമെന്നില്ല. വലിയ മീനുകളെല്ലാം […]