ഈ ലഡ്ഡു ഇത്രയും ഹെൽത്തിയായി ഈ ഒരു സ്വീറ്റ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. Flattened Rice Laddu Recipe (Aval Ladoo)
ബേക്കറി പലഹാരങ്ങളെക്കാളും ഒക്കെ വീട്ടിൽ തയ്യാറാക്കുന്ന ഇതുപോലുള്ള നാടൻ പലഹാരങ്ങളാണ് എപ്പോഴും ശരീരത്തിന് നല്ലത്.ചോദിച്ചു വാങ്ങി കഴിക്കും അതുപോലെ കഴിച്ചുകൊണ്ടിരിക്കും ഈ ലഡ്ഡു ഇത്രയും ഹെൽത്തിയായി ഈ ഒരു സ്വീറ്റ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. ഇത് തയ്യാറാക്കാൻ വേണ്ടത് അവൽ ആണ്. അതും ഒട്ടും കനമില്ലാത്ത ആവൽ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം അവൾ ചെറിയ തീയിൽ ആക്കി വറുത്തെടുക്കുക വറുക്കുമ്പോൾ കരിഞ്ഞു പോകരുത്, കൈകൊണ്ട് പൊടിച്ചാൽ പൊടിയുന്ന പാകത്തിന് ആകുന്നത് Ingredients: വരെ ചൂടാക്കി […]