ചെടികൾക്ക് ഇതുകൂടി തളിച്ചു കൊടുത്തില്ലെങ്കിൽ വളരെയധികം പ്രശ്നമാണ് foliar fertilizer for plants
ചെടികൾക്ക് ഇതുകൂടി ഒഴിച്ചുകൊടുത്താൽ വളരെയധികം നന്നായിട്ട് വളരുക ഒഴിച്ച് കൊടുത്തില്ലെങ്കിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടാണ് കാരണം ചെടികൾക്ക് നമ്മൾ എപ്പോഴും വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് അതുപോലെതന്നെ ചെടിച്ചടിയിൽ വളങ്ങളൊക്കെ ചേർത്ത് കൊടുക്കാറുണ്ട്. വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ കുറച്ചധികം കാര്യങ്ങൾ ഉണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇലകൾക്ക് വേപ്പിന്റെ എണ്ണ വെള്ളത്തിൽ കലക്കി അത് ഒഴിച്ചുകൊടുക്കാവുന്നതാണ് അതുപോലെതന്നെ മറ്റു പല കാര്യങ്ങളും ചേർത്തു കൊടുക്കണം എന്തൊക്കെയാണ് നമ്മുടെ ഇലകൾക്ക് വേണ്ടി ചെയ്യേണ്ട പരിചരണം കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്ന […]