പിസിഒഡി ഉള്ളവർ ഇതൊന്നും കഴിക്കരുത് Food for PCODS ?
പിസി ഓ ടി ഇതൊന്നും കഴിക്കരുത് നമുക്ക് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരുപാട് അധികം കാര്യങ്ങൾ ഉണ്ട് പിസിഒഡി ഒത്തിരി അധികം ആൾക്കാർക്ക് ഉള്ള ഒരു കാര്യമാണ് ഈ ഒരു പ്രശ്നം എല്ലാവർക്കും മാറുന്നതിനായിട്ട് മീറ്റ് അല്ലെങ്കിൽ മാംസം കഴിക്കുന്ന സമയത്ത് ചിക്കൻ ഒക്കെ നമുക്ക് കഴിക്കാവുന്നതാണ് അത് വളരെ ചെറിയ രീതിയിലല്ല ദിവസം കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ല പക്ഷെ മട്ടനും ബീഫും ഒക്കെ വളരെ കുറച്ചു കഴിച്ചാൽ മാത്രം മതി നമ്മുടെ […]