Browsing tag

Fresh Jackfruit Powder – Easy Homemade Tip

ചക്ക കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.!! ഇനി അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ടേ വേണ്ട.. | Fresh Jackfruit Powder – Easy Homemade Tip

Fresh Jackfruit Powder Making Tip : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു ഔഷധമാണ് ചക്ക എന്ന് തന്നെ പറയാം. ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ നമ്മളെല്ലാം. Ingredients:Raw jackfruit (tender/unripe is best for powder)  Step-by-Step Preparation: 1. Select & CleanChoose […]