മുളക് വറുത്ത തേങ്ങ ചട്നി തയ്യാറാക്കിയാൽ ഏത് സമയത്തും നമുക്ക് ദോശയുടെ കൂടെയും ഇഡ്‌ലിയുടെ കൂടെയും കഴിക്കാം Fried Chilli Chutney
മുളക് ചമ്മന്തി ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ നമുക്ക് ചോറിന്റെ കൂടെ മാത്രമല്ല ഇഡലിയുടെ കൂടെ ദോശയുടെ വളരെ രുചികരമായ കഴിക്കാൻ സാധിക്കും നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ റെസിപ്പി ഉണ്ടാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഒരു പാൻ വെച്ചതിലെ കുറച്ച് എണ്ണ ഒഴിച്ച് Ingredients: For Tempering (Optional): എടുത്തതിനുശേഷം അതിലെ കുറച്ചു മുളകിട്ടത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം കുറച്ച് സവാളയും അതുപോലെതന്നെ പുളിയും ചേർത്തു നന്നായി വറുത്തെടുത്തതിനു ശേഷം […]