ഈയൊരു തെങ്ങിനെ കുറിച്ച് നിങ്ങൾക്കറിയാമോ ഇതുപോലെ തെങ്ങിൻ തൈ നട്ടു കഴിഞ്ഞാൽ ഞെട്ടുന്ന റിസൾട്ട് ആയിരിക്കും Gangabhodham coconut tree
വളരെയധികം പ്രചാരത്തിലുള്ള എല്ലാവർക്കും അറിയാവുന്ന ഹൈബ്രിഡ് ഇനങ്ങളിൽ പറ്റി ഒരു തെങ്ങുംതയെ കുറിച്ചാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾ അറിയാതെ പോകരുത് ഈ ഒരു തെങ്ങിന്റെ പ്രത്യേകത വളരെ ചെറിയ രീതിയിലായിരിക്കും ഹൈറ്റ് കുറഞ്ഞു വളർന്നുവരുന്ന ഈ ഒരു തെങ്ങിൽ നിന്ന് നമുക്ക് നിറയെ തേങ്ങ കിട്ടും. വളരെ ഹെൽത്തിയായിട്ട് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണിത് ചാണകപ്പൊടിയും അതുപോലെതന്നെ ഉപ്പും കുമ്മായവും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതി നല്ലപോലെ വളമൊക്കെ ഇട്ടിട്ട് വേണം ഇത് ചേർത്ത് […]