ഈ ചമ്മന്തി മതി ഒരു ചോറുണ്ണാൻ ആയിട്ട് വെളുത്തുള്ളി കൊണ്ട് രുചികരമായ ചമ്മന്തി. Garlic Chammandhi (Poondu Chammanthi) Recipe – Kerala Style
Garlic chammandhi recipe | വെളുത്തുള്ളിയുണ്ട് വളരെ രുചികരമായ ചമ്മന്തി തയ്യാറാക്കാം എല്ലാവർക്കും വെളുത്തുള്ളി സംബന്ധം തയ്യാറാക്കുമ്പോൾ നമുക്ക് ഗ്യാസ്ട്രബിൾ ഒന്നുമുണ്ടാവാതെ വയറിന് ശരീരത്തിന് വളരെ നല്ലതായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ആകെ കുറച്ചു കാര്യങ്ങൾ ചെയ്താൽ മതി. Ingredients: നമുക്ക് വെളുത്തുള്ളി നല്ല പോലെ ഒന്ന് വറുത്തെടുക്കണം കുറച്ച് എണ്ണയൊഴിച്ച് വെളുത്തുള്ളി നല്ലപോലെ ഒന്ന് വറുത്തതിനുശേഷം നമുക്ക് ചെറിയ ഉള്ളിയോട് ചേർത്തു കൊടുത്തു വീണ്ടും അത് […]