വെളുത്തുള്ളി നമുക്ക് ഗ്രോബാഗിൽ കൃഷി ചെയ്യാം Garlic Farming in Grow Bags
വെളുത്തുള്ളി നമുക്ക് ഗ്രോബാഗിൽ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഗ്രോ ബാഗിൽ നമുക്ക് വോട്ട് മിക്സ് തയ്യാറാക്കി അതിലേക്ക് ചകിരിച്ചോറും അതുപോലെ ചാണകപ്പൊടിയും ഒക്കെ ചേർത്ത് കൊടുത്ത് ഗ്രോ ബാഗ് തയ്യാറാക്കി എടുക്കാം അതിനുശേഷം അതിലേക്ക് എല്ലുപൊടിയും അതുപോലെതന്നെ കടലപ്പിണ്ണാക്ക് ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ആയിട്ട് നമുക്ക് ഇത് തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് വെളുത്തുള്ളിയുടെ വേര് വരുന്ന ഭാഗം ഒന്ന് നട്ടു പിടിപ്പിക്കുക വളരെ എളുപ്പത്തിൽ അത് വളർന്നുവരുന്ന […]