എലിയെ ഓടിക്കാൻ ഈ ഒരു ഇല മതി.!! ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്‌താൽ എലി വീടിന്‍റെ പടി ചവിട്ടൂലാ.!! | Garlic & Pepper Paste Trap (Natural Rat Repellent)
Easy Tip To Get Rid Of Rats : എലി, പാറ്റ, ഈച്ച എന്നിവ പരത്തുന്ന രോഗങ്ങൾ മൂലം വലയുന്നവർക്കായി ഇനി ഇവയെ വീട്ടിൽ നിന്ന് തുരത്താനുള്ള ഒരു പൊടികൈ ആണ് പറയുന്നത്. പൊതുവെ വീട് എത്ര അടിച്ചുവാരി കഴുകി വൃത്തിയാക്കിയാലും, എലികൾ എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്തി നിങ്ങളുടെ വീടിനകത്തേക്ക് എപ്പോഴെങ്കിലും പ്രവേശിച്ചേക്കാം. Ingredients:1 tablespoon crushed garlic1 tablespoon crushed black pepper or red chili powder2 tablespoons waterA few […]