വെളുത്തുള്ളി ഉണ്ടോ.? ഒറ്റ സെക്കൻന്റിൽ കൊതുകുകൾ കൂട്ടത്തോടെ ച’ത്തു വീഴും.!! വെളുത്തുള്ളി കൊണ്ട് ഒരു കിടിലൻ മാജിക്.. | Garlic Remedy to Repel Mosquitoes
To Get Rid Of Mosquitoes Using Garlic : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കൊതുക് ശല്യം. ഇത്തരത്തിൽ ഉണ്ടാകുന്ന കൊതുകിനെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കൊതുകിനെ തുരത്താനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമായ കാര്യമല്ല. Garlic Mosquito Spray Recipe Ingredients:3–5 garlic cloves1 cup waterOptional: a few drops of lemon juice or eucalyptus oil How […]