Browsing tag

Gas stove cleaning tips and tricks

എളുപ്പമാണെങ്കിലും അവ വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. Gas stove cleaning tips and tricks

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്നത് ഗ്യാസ് സ്റ്റൗകളാണ്. ഇവ കൈകാര്യം ചെയ്യാൻ എളുപ്പമാണെങ്കിലും അവ വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കറപിടിച്ച ഗ്യാസ് സ്റ്റൗവും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഗ്യാസ് സ്റ്റവ് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന ഭാഗമാണ് ഗ്യാസിന്റെ ബർണർ അതിനോട് ചേർന്നുള്ള പ്ലേറ്റുകൾ എന്നിവിടങ്ങളെല്ലാം ക്ലീൻ ചെയ്യുന്നത്. അത്തരം ഭാഗങ്ങൾ എളുപ്പത്തിൽ ക്ലീൻ […]