ഇതൊന്ന് സ്പ്രേ ചെയ്താൽ മാത്രം മതി! ഉറുമ്പ് ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല; ഉറുമ്പിനെ പൂർണമായും തുരത്താൻ.!! | Get Rid of Ants in Plants – Easy & Natural Methods
Get Rid of Ants Easily Now In Plants : വീട്ടിൽ പച്ചക്കറി കൃഷി, പൂന്തോട്ടം എന്നിവ ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കായ് വരുന്നതിന് മുൻപ് തന്നെ ഉറുമ്പ് വന്ന് പൂക്കൾ തിന്നുന്നു എന്നതായിരിക്കും. അതിനായി പല വിദ്യകളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. സാധാരണയായി ചെടികളിൽ പൂവിട്ട് തുടങ്ങുമ്പോഴാണ് ഉറുമ്പ് ശല്യം കൂടുതലായി കണ്ടു വരുന്നത്. Cinnamon Powder – Ant Repellent […]