Browsing tag

get rid of fruit worms

മാങ്ങയിൽ പുഴു വരാതിരിക്കാൻ കഞ്ഞി വെള്ളം കൊണ്ട് ഇങ്ങനെ ചെയ്താൽ മതി get rid of fruit worms

മാങ്ങയിൽ പുഴു വരാതിരിക്കാൻ കഞ്ഞി വെള്ളം കൊണ്ട് ഇതുപോലെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണിത് അതിനായിട്ട് അധിക സമയം എടുക്കുന്നില്ല നമുക്ക് പലപ്പോഴും ഉണ്ടാകുന്ന പ്രശ്നമാണ് മാമ്പഴത്തിൽ വന്നു കഴിഞ്ഞാൽ പിന്നെ കഴിക്കാൻ പറ്റാതാവുന്നത് പക്ഷേ അങ്ങനത്തെ പ്രശ്നമൊന്നും വരാതെ തന്നെ നമുക്ക് ചെയ്യാവുന്നതാണ് കഞ്ഞിവെള്ളത്തിലെ ഈസ്റ്റ് ചേർത്തു കൊടുത്തതിനു ശേഷം ഏതെങ്കിലും ഒരു കീടനാശിനി നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം മാങ്ങയിലേക്ക് തളിച്ചു […]