Browsing tag

Ghee Rice Recipe

വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ റൈസ് ഐറ്റം തയ്യാറാക്കാം! Ghee Rice Recipe

ഗീ റൈസ്,ബിരിയാണി, മന്തി പോലുള്ള റൈസ് ഐറ്റംസെല്ലാം നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ അതേ രുചിയിൽ എന്നാൽ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റംത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. Ingredients: ഈയൊരു റൈസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തേങ്ങാപ്പാലാണ്. അതുകൊണ്ട് ആദ്യം തന്നെ ഒരു വലിയ തേങ്ങ ചിരകി അതിന്റെ ഒന്നാം പാലും രണ്ടാംപാലും പിഴിഞ്ഞെടുത്ത് മാറ്റി വക്കുക. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി […]