Browsing tag

Ginger Cultivation Using Thermocol Box

ഇനി തെർമോ കോൾ ചുമ്മാ കളയല്ലേ! ഇഞ്ചി ഇങ്ങനെ നട്ടാൽ കിലോ കണക്കിന് ഇഞ്ചി വീട്ടുമുറ്റത്തിനു പറിക്കാം !! | Ginger Cultivation Using Thermocol Box

Ginger Cultivation Using Thermocol: പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള ചിലവും മറ്റും ഓർക്കുമ്പോൾ തന്നെ പലരും പിന്മാറും. ഇതിന് ഒരു പരിഹാരമാണ് തെർമോകോൾ ഉപയോഗിക്കുന്നത്. Choosing the Right Ginger ✅ 2. Preparing the Thermocol Box 📦 3. […]