Browsing tag

Glycerin Uses for Skin

മുഖം തിളക്കുന്നതിന് ഗ്ലിസറിൻ ഇതുപോലെ വേണം ഉപയോഗിക്കേണ്ടത് Glycerin Uses for Skin

ഗ്ലിസൺ നമ്മുടെ സ്കിൻ വളരെ സ്മൂത്താക്കുന്നതിനും അതുപോലെതന്നെ സ്കിൻ തിളങ്ങുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലിസറി ഉപയോഗിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുമ്പോൾ ചില ആളുകൾക്കെങ്കിലും ചൂട് അനുഭവപ്പെടുന്നുണ്ട് അതുപോലെതന്നെ ഇത് തിരിച്ച് ഓപ്പോസിറ്റ് ആയിട്ടുള്ള ഒരു റിയാക്ഷൻ കിട്ടുന്നുമുണ്ട് അത് ഒഴിവാക്കുന്നതിനായിട്ട് ഗ്ലിസറിൻ ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് ചിലരൊക്കെ ഇത് ഡയലോഗ് ഉപയോഗിക്കുന്നതാണ് നല്ലത് അതായത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള സ്കിൻ ആണെന്നുണ്ടെങ്കിൽ ഇത് ഡയലോഗ് ചെയ്ത് ഉപയോഗിക്കുന്നത് […]