ഈ പഴത്തിന്റെ പേര് അറിയാമോ.? ഈ പഴം ആള് നിസ്സാരക്കാരനല്ല.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Golden Berry (Physalis) Benefits – A Superfood for Health
Golden Berry Benefits Malayalam : നമ്മുടെ നാട്ടിൽ കാണുന്ന ഗോൾഡൻ ബറി എന്ന പഴം നിസാരക്കാരനല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക, മുട്ടാംബ്ലി, മലക കാളി ചീര അങ്ങനെ നിരവധി പേരുകളിൽ ഗോൾഡൻ ബെറി അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണുന്ന ഗോൾഡൻ ബെറി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി Top Health Benefits of Golden Berries ✅ Rich in Antioxidants – […]