Browsing tag

Gotu kola

മുത്തിൾ ചമ്മന്തി സൗന്ദര്യം ബുദ്ധി ആരോഗ്യം ഇതിന് എല്ലാം ഉപകാരപ്പെടുന്ന ചെടി Centella asiatica (Indian pennywort, Gotu kola, Mandookaparni, Vallarai keerai) health benefits

ഈയൊരു ചെടി നമ്മൾ അറിയാതെ പോകരുത് മുത്തുകൾ ഒരുപാടധികം ഉപകാരപ്പെടുന്ന ചെടിയാണ് നമ്മുടെ ശരീരത്തിന് സൗന്ദര്യം ആരോഗ്യം ബുദ്ധി ഇതിനെല്ലാം ചേരുന്ന ഒരു ചെടിയാണ് നമുക്ക് പലതരം വിഭവങ്ങളും ഉണ്ടാക്കിയെടുക്കാം അതുപോലെ അല്ലാതെ കഴിക്കുന്നത് വളരെ നല്ലതാണ് ഒത്തിരി അധികം അസുഖങ്ങളുടെ മരുന്ന് തയ്യാറാക്കുന്ന ഒരു ചെടി കൂടിയാണ് പലതരം അസുഖങ്ങൾക്കുള്ള മരുന്നുകൾ ആകെ നമ്മുടെ ആയുർവേദ ഷോപ്പുകളിൽ ലഭിക്കുന്നതും മുത്തുകൾ വെച്ചിട്ടുള്ള മരുന്നുകളും കിട്ടും അതുപോലെ മുത്തുകൾ കഴിക്കുമ്പോൾ നമുക്ക് സൗന്ദര്യം കൂടുന്നത് നമ്മുടെ ചർമരോഗങ്ങളൊക്കെ […]