കുറച്ചു പച്ചമുളകുണ്ടെങ്കിൽ പിന്നെ കുറച്ചുകാലം സൂക്ഷിച്ചുവെച്ച് നമുക്ക് ഊണ് കഴിക്കാൻ പറ്റുന്ന ഒരു കറി Green chilli pickle
നല്ലൊരു അടിപൊളി കറി ഇതിന് പച്ച മുളക് മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവുമോ അങ്ങനെ ഒരു കറിയാണ് ഈ ഒരു പച്ചമുളക് നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ Ingredients:250g green chilies (medium-sized, washed and dried)2 tbsp mustard seeds (split or yellow)1 tsp fennel seeds (saunf)1 tsp fenugreek seeds (methi)1 tsp turmeric powder1 tsp red chili powder (optional, for […]