കുറ്റിപ്പയർ കൃഷി ചെയ്യുമ്പോൾ ഇതുപോലെ നട്ടാൽ ഒരിക്കലും വിളവെടുത്തു തീരില്ല green gram agriculture tips
ഇതുപോലെയാണ് പയർ നടന്ന എങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് വിളവെടുക്കാൻ സാധിക്കും. വളരെ ഹെൽത്തി ആയിട്ട് വളക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് പയർ വിത്തുകൾ എല്ലാം സെപ്പറേറ്റ് ആയിട്ട് ചെറിയ ഹോൾസിൽ ഇട്ടു കൊടുത്തതിനുശേഷം അതിനു വളർത്തിയെടുക്കുക അതിനുശേഷം വേണം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് വെള്ളം തെളിച്ച് ചെറുതായിട്ടൊന്ന് വളരണം തുടങ്ങുമ്പോൾ അതിനെ നമുക്ക് ചെടിച്ചട്ടിയിലേക്ക് മാറ്റി നടണം ഹെൽത്തിയായിട്ട് നമുക്ക് വളർച്ച എടുക്കാൻ സാധിക്കും ഇതുപോലെ മാറ്റി നടന്ന ചെടികളെല്ലാം കൂടുതൽ നന്നായി വളരും […]