Browsing tag

Green gram cultivation To be careful of pests

പയർ കൃഷി ഇതുപോലെ ചെയ്തു നോക്കൂ കാരണം ഇതിലെ ഇലപ്പേനെ എന്ന് പറയുന്ന ഒരു കീടത്തിന്റെ ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്. Green gram cultivation To be careful of pests

പയർ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് ഇത് നമ്മൾ പയർ കൃഷി പെട്ടെന്ന് വളർന്നു കിട്ടുന്ന ഒന്നാണ് പയർ നമുക്ക് ഒന്ന് മുളച്ചു കിട്ടി കഴിഞ്ഞാൽ പിന്നെ അത് ഇഷ്ടംപോലെ വളർന്നു കിട്ടും ഇതുപോലെ വളർന്നു കിട്ടുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഇതിന് തളിക്കേണ്ട ഒരു കീപ്പണ മിശ്രിതവും അതുപോലെ മറ്റു ചേരുവകളും ചേർത്തിട്ടുണ്ട് എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ വീഡിയോ […]