ഏറ്റവും എളുപ്പത്തിലുള്ള ഒരു കൃഷി രീതിയാണ് ചെറുപയർ കൃഷി Green Gram Farming (Moong Dal / Vigna radiata)
ഏറ്റവും എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് ചെറുപയർ കൃഷി ഇതിനു കാരണം എന്താണെന്ന് വെച്ചാൽ ചെറുപയർ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഏത് സ്ഥലത്ത് വച്ചാലും മതി ചെറിയ ചട്ടിയിലായാലും വീടിനുമുന്നിൽ ആയാലും അടുക്കളയുടെ ബാക്കിലായാലും നമുക്ക് ഏത് സ്ഥലത്ത് പച്ചക്കറി ചെയ്യേണ്ട കാര്യങ്ങൾ എത്രമാത്രമേയുള്ളൂ എന്ന് ചെറുപയർ കുതിർത്തതിനു ശേഷം ഇതിനെയൊന്നും മുളപ്പിച്ചെടുക്കുക മുളച്ചതിനുശേഷം അടുത്തതായി നമുക്ക് ചെടിച്ചട്ടിയിൽ കൊടുക്കാൻ പെട്ടെന്ന് തന്നെ നമുക്ക് ചെടിയായിട്ട് മാറുന്നത് കാണാം ഇത് ചെടിയായി കഴിഞ്ഞാൽ […]