ഗ്രോബാഗ് കൊണ്ട് നമുക്ക് മറ്റൊരു രീതിയിൽ കൃഷി ചെയ്യാം grow bag and plastic bottle farming tips
ഗ്രോ ബാഗാണ് നമുക്ക് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും. വളരെ വ്യത്യസ്തമായിട്ട് കുപ്പിയൊക്കെ വെച്ചിട്ടാണ് ഇത് കൃഷി ചെയ്യുന്നത് കുപ്പി ഒരു പ്രത്യേക രീതിയിൽ നമുക്ക് അറേഞ്ച് ചെയ്തു കൊടുത്തതിനു ശേഷം ഗ്രോ ബാഗിനുള്ളിൽ മണ്ണ് നിറച്ച് നമുക്ക് ഇതിനെ വളർത്താവുന്നതാണ് എങ്ങനെയാണ് ചെയ്യാവുന്ന കൊടുത്തിട്ടുണ്ട് ഗ്രോബാഗ് ആകുമ്പോൾ നമുക്ക് ഉണ്ടാകുന്ന പ്രത്യേകത അതില് നമുക്ക് ചകിരിച്ചോറും അതുപോലെതന്നെ സാധനങ്ങളൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന […]