പേരയില ഇനി വെറുതെ കളയരുത്.! പനിയുള്ള സമയത്ത് ഈ ഒരു കഷായം നല്ല രീതിയിൽ ഫലം ചെയ്യും; ഉറപ്പ് | Guava Leaf Tea Recipe – A Natural Health Booster
guava leaf tea recipe: പനി പിടിച്ചു കിടക്കുന്ന സമയത്ത് നമ്മളെല്ലാവരും ചിന്തിക്കാറുള്ള ഒരു കാര്യമാണ് പെട്ടെന്ന് മാറി കിട്ടിയിരുന്നെങ്കിൽ എന്ന്. അതിനായി മരുന്ന് കഴിച്ചാലും കുറച്ച് സമയം എടുത്തതിനുശേഷം മാത്രമാണ് പനി വിടാറ്. എന്നാൽ പനിയുള്ള സമയത്ത് തയ്യാറാക്കി കുടിക്കാവുന്ന ഒരു പേരയില കഷായത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients for Guava Leaf Tea: ✔️ 5-6 fresh guava leaves (or 1 tbsp dried guava leaves)✔️ 2 cups water✔️ […]