Browsing tag

Hair care using fenugreek Water

സമൃദ്ധമായി മുടി വളരാനും മുടി കൊഴിച്ചിൽ മാറ്റാനും അടുക്കളയിലുള്ള ഈ ഒരു സാധനം മാത്രം മതി.!! Hair care using fenugreek Water

Hair care using fenugreek Water : മുടികൊഴിച്ചിൽ കാരണം വളരെയധികം പ്രശ്നമനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിനായി പല രീതിയിലുള്ള മരുന്നുകളും ഉപയോഗിച്ചിട്ടും കൃത്യമായ ഫലം ലഭിക്കാത്തവർക്ക് വീട്ടിലുള്ള ഈയൊരു സാധനം മാത്രം ഉപയോഗപ്പെടുത്തി മുടികൊഴിച്ചിൽ എങ്ങിനെ കൺട്രോൾ ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. മാനസിക സമ്മർദ്ദം, ജോലിഭാരം, വൈറ്റമിൻ ഡെഫിഷ്യൻസി എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ താരൻ പോലുള്ള പ്രശ്നങ്ങൾ കാരണവും […]