ഉറക്കത്തിൽ മുടി വളർച്ച ഇരട്ടിയാണ് അത് എങ്ങനെയാണ് കൂടുന്നത് Hair growth doubles during sleep; how does it increase?
ഉറക്കത്തിൽ ഓടിവളർച്ച കൂടുതലാണ് എങ്ങനെയാണ് മുടി വളർച്ച കൂടുന്നത് അതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ഇവിടെ കൊടുത്തിട്ടുള്ളത് രാത്രി തന്നെ മുടിയിൽ എണ്ണ പുരട്ടുന്നത് രാത്രി യൂസ് ചെയ്യുന്നത് അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം വളരെയധികം എളുപ്പത്തിൽ മുടി വളരാൻ സഹായിക്കുന്നു ഉള്ളിയുടെ നീര് തേച്ചിട്ട് കിടക്കുന്നവരുമുണ്ട് അതൊക്കെ നമ്മുടെ ഹെൽത്ത് നോക്കിയിട്ട് വേണം ചെയ്യേണ്ടത് ജലദോഷം വരാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ ചില സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അതെങ്ങനെയാണ് ഉപയോഗിക്കുന്നത് എന്തൊക്കെ കാര്യങ്ങളാണെന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണിച്ചിട്ടുള്ളത് […]