7 ദിവസം ഉണക്ക മുന്തിരി ഇതുപോലെ കഴിച്ചാൽ.!! ഈ അത്ഭുതം കണ്ടുനോക്കൂ.. | Health Benefits of Eating Unakka Mundhiri (Raisins)
Unakka Mundhiri Kazhichal Benefits : സാധാരണ കേക്കിലും പായസത്തിലുമെല്ലാം അലങ്കാരത്തിനായി ചേര്‍ക്കുന്ന ആരോഗ്യകരമായ ഡ്രൈ ഫ്രൂട്‌സില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി. അതുകൊണ്ടു തന്നെ ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വെള്ളത്തിൽ കുതിർത്തെടുത്ത മുന്തിരിയാണ് ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്ന് പലർക്കും Boosts Energy & Immunity 🔹 Rich in natural sugars (glucose & fructose), providing […]