ചെമ്പരത്തി കൊണ്ട് ചായ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഒരു ഗ്ലാസ്സ് കുടിച്ചേ ഉള്ളു പിന്നെ ഉള്ള മാറ്റം അത്ഭുതപ്പെടുത്തി .. | Health Benefits of Hibiscus Tea
ഇവയിൽ വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോൾ കുറക്കാനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ അകറ്റാൻ ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചു കഴുകാറുണ്ട്. ചെമ്പരത്തി എണ്ണ കാച്ചി തലയിൽ തേച്ച് കുളിച്ചാൽ മുടി കൊഴിച്ചിൽ മാറുകയും സമൃദ്ധമായി വളരുകയും ചെയ്യും. Lowers Blood Pressure 🔹 Rich in antioxidants that help relax blood vessels.🔹 Drinking hibiscus tea regularly […]