ചൂട് വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ 👌 അറിയാതിരുന്നാൽ നഷ്ടം തന്നെ.!! Health Benefits of Lemon – A Superfood for Wellness
തണുത്ത ചെറുനാരങ്ങാ വെള്ളം കുടിക്കാനാണ് പലർക്കും ഇഷ്ടം. എന്നാൽ ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ. ശരീരത്തിന് ആശ്വാസം തരാൻ കഴിയുന്ന ഒരു പാനീയമാണ് ഇത്. നെഞ്ചെരിച്ചൽ, വായ്നാറ്റം, ചര്മത്തിലെ ചുളിവുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ചെറുനാരങ്ങ ഈ രീതിയിൽ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. Nutritional Value of Lemon (Per 100g): ✔️ Vitamin C – Strengthens immunity & fights infections✔️ Fiber – Aids digestion & improves […]