കടുക് വീട്ടിലുണ്ടായിട്ടും ഈ രഹസ്യം അറിയാതെ പോയല്ലോ! പനി, ചുമ, കഫക്കെട്ട് ഇനി വേരോടെ കളയാം!! | Health Benefits of Mustard Seeds
Benefits Of Mustard Seed : കടുക് കൊണ്ട് തൊണ്ട വേദന, ചുമ, കഫക്കെട്ട് എന്നിവ അകറ്റാൻ നല്ലൊരു മരുന്ന് തന്നെ നമുക്ക് തയ്യാറാക്കാം. തൊണ്ട വേദനക്ക് നന്നായി ആശ്വാസം കിട്ടുന്ന ഒരു ടിപ് ആണ് നമ്മൾ ആദ്യം ട്രൈ ചെയ്യുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. ഇനി ഇതിലേക്ക് 3 ഗ്രാമ്പു, 3 ചെറിയ കഷ്ണം ഉണങ്ങിയ മഞ്ഞൾ, 1 ടീസ്പൂൺ ഉപ്പ്, 2 തണ്ട് തുളസി ഇല Boosts Digestion […]