നീലയമരി ഈ ചെടിയുടെ വിവിധ ഉപയോഗങ്ങൾ Health Benefits of Neelayamari (Indigo Plant)
ഒരു മെഡിസിനൽ പ്ലാന്റ് പോലെ അല്ല എന്നുണ്ടെങ്കിൽ നമ്മുടെ മുടി വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഈ ഒരു നീല അമരി എന്ന് പറയുന്ന ചെടി ഇതെല്ലാം അറിയാവുന്ന ഒന്നാണ് ശരിക്കും ഒരു മാജിക്കൽ ചെടി എന്ന് പറയാം. അതുപോലെ നല്ലതാണ് ഈ ഒരു നീല അമരിയുടെ ഗുണങ്ങൾ പറഞ്ഞു തീരില്ല അതുകൊണ്ട് തന്നെ ഈ ഒരു നീലാംബരിയുടെ ഗുണങ്ങൾ വളരെ ഹെൽത്തിയായിട്ടും നമുക്ക് പഠിക്കാവുന്നതാണ് അതിനായിട്ട് Natural Hair Care 2. Skin Benefits 3. Liver […]