ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? മൈഗ്രയിന്‍ ഉൾപ്പെടെ 21 രോഗങ്ങൾക്ക് അത്ഭുത ഒറ്റമൂലി; തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Peringalam Plant Benefits
Peringalam Plant Benefits : നമ്മളുടെ എല്ലാം വീടുകളിലും തൊടികളും സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പെരിങ്ങലം എന്ന് പറയുന്നത്. ഒരുവേരൻ,പെരു,വട്ടപ്പെരുക്, പെരുക്കിൻ ചെടി, പെരുകിലം, പെരുവലം, പെരിയലം എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. മയൂരജഗ്ന എന്നാണ് ഇതിന്റെ സംസ്കൃതനാമം. ഇത്രയേറെ പേരുകൾ വരാനുള്ള കാരണം ഈ ചെടി മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആരോഗ്യത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ചെടിക്ക് സാധാരണ ഒറ്റ വേരാണ് കാണപ്പെടുന്നത്. Health Benefits of Peringalam […]