മത്തന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളത്തിന്റെ പ്രത്യേകത അറിയാമോ Health Benefits of Pumpkin Seed Water (Boiled / Tea Form)
മത്തന്റെ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ പ്രത്യേകത ചേർത്തൊന്നുമല്ല ഇത് നമുക്ക് ശരീരത്തിന് ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് പലപ്പോഴും നമ്മൾ മത്തന്റെ കുരു കഴിക്കാറുണ്ട് അത് ചിലപ്പോൾ റോസ്റ്റ് ചെയ്തു കഴിക്കാറുണ്ട് പച്ചക്ക് കഴിക്കാറുണ്ട് മത്തന്റെ ഗുരു ശരീരത്തിന് വളരെ നല്ലതാണ് പക്ഷേ മത്തന്റെ ഗുരു വേറൊരു ഗുണമുള്ളത് എന്താ എന്ന് വെച്ചാൽ ഇത് നമ്മൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ചതിനുശേഷം കുടിക്കുമ്പോൾ ഇത് നമുക്ക് ശരീരത്തിന് വളരെ പോസിറ്റീവ് ആയിട്ടുള്ള മാറ്റമാണ് വരുന്നത് എന്തൊക്കെയാണ് അത് […]