Browsing tag

Health Benefits of Tea & How to Drink it

ചായ കുടിക്കുന്നത് നല്ലതാണോ ചീത്തയാണോ Health Benefits of Tea & How to Drink it

ചായ ഇല്ലാത്ത ഒരു ജീവിതം ഇല്ല എന്ന് പറയുന്നു ഒത്തിരി ആൾക്കാരുണ്ട് ചായ നമുക്ക് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഒരു ദിവസം തുടങ്ങുമ്പോൾ ആദ്യം കുടിക്കുന്നത് അതുപോലെതന്നെ ഏതെങ്കിലും ഒരു സമയത്തേക്ക് ഒന്ന് ചായ വേണം എന്ന് തോന്നിപ്പോകുന്നതും ഒരു തെറ്റാണ് എന്നൊക്കെയാണ് ആൾക്കാർ ചോദിക്കുന്നത് ചായ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് ശരിക്കും ചായപ്പൊടിയും അതുപോലെതന്നെ കാപ്പിപ്പൊടിയും ഒക്കെ നമ്മുടെ ശരീരത്തിന് ഒരുപാട് അധികം മാറ്റങ്ങൾ വരുത്തുന്നുണ്ട് അത് നമുക്ക് മെന്റലി ഫിസിക്കലി ഒക്കെ മാറ്റങ്ങൾ […]