ഹെൽത്തി ലെറ്റൂസ് തോരൻ Healthy Lettuce Stir-Fry Recipe
സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി… Ingredients: ആവശ്യമുള്ള സാധനങ്ങൾ ലെറ്റൂസ് – 500 ഗ്രാംതേങ്ങ -4 സ്പൂൺപച്ചമുളക് -2 എണ്ണംകുരുമുളക് -1 സ്പൂൺജീരകം -1/2 സ്പൂൺകറി വേപ്പില. -1 തണ്ട്ഉപ്പ് -1 സ്പൂൺമഞ്ഞൾ പൊടി -1/2 സ്പൂൺസവാള -1 എണ്ണംതയാറാക്കുന്ന വിധം ലെറ്റൂസ് ചെറിയ പീസ് ആയിട്ട് മുറിച്ചെടുക്കുക, അതിനുശേഷം ചെയ്യേണ്ടത് അതിലേക്ക് ചെറിയ നാളികേരം, പച്ചമുളക്, കുരുമുളകുപൊടി മഞ്ഞൾപൊടി ആവശ്യത്തിന് […]