പഴങ്കഞ്ഞി എന്ന് പറഞ്ഞാൽ പോരാ അത് കറക്റ്റ് ആയിട്ട് ഉണ്ടാക്കാനും അറിയണം. Healthy & Perfect Pazhamkanji Recipe (Fermented Rice Porridge)
Healthy perfect pazhamkanji recipe | എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പഴങ്കഞ്ഞി ശരീരത്തിന് വളരെ നല്ലതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ അത്രയും രുചികരവുമാണ് ഇത് എല്ലാവർക്കും അറിയാമെങ്കിലും ഇതിന് ചേരുവകളൊക്കെ കറക്റ്റ് പാകത്തിന് ചേർത്ത് എടുത്താൽ മാത്രമേ ഇത് കറക്റ്റ് പാകത്തിനായി വരുള്ളൂ. Ingredients: Optional Add-ons for Extra Flavor & Nutrition: പഴങ്കഞ്ഞി എന്ന് പറയുമ്പോൾ തലേദിവസത്തെ ചോറ് ബാക്കി വരുന്നതിനെ നമുക്ക് വെള്ളമൊഴിച്ചു വച്ചതിനുശേഷം പിറ്റേദിവസം രാവിലെ അതിലേക്ക് ആവശ്യത്തിന് […]