റാഗി ഉണ്ടോ ? എങ്കിൽ രാവിലെ ഇനി എന്തെളുപ്പം.!! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; ബ്രേക്ക് ഫാസ്റ്റ് ഇനി എന്നും ഇതു തന്നെ..Healthy Ragi Drink Recipe (Ragi Malt / Ragi Porridge)
Ragi using healthy Easy Breakfast Recipesഎല്ലാദിവസവും ദോശയും ഇഡ്ഡലിയും മാത്രം കഴിച്ച് മടുത്ത വർക്ക് വളരെ ഹെൽത്തിയായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പലർക്കും താൽപര്യമില്ല. Ingredients: For Sweet Ragi Drink: For Savory Ragi Drink: കാരണം ചെറിയ രീതിയിലുള്ള ചവർപ്പുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ […]