ഗോതമ്പും ചീരയും വച്ചു നല്ലൊരു ഹെൽത്തി പുട്ട് ഉണ്ടാക്കാം. Healthy Spinach Puttu Recipe
ഗോതമ്പും ചീരയും വച്ചു നല്ലൊരു ഹെൽത്തി പുട്ട് ഉണ്ടാക്കാം. ഇത് പ്രഭാത ഭക്ഷണം ആയും, വൈകുന്നേരങ്ങളിൽ ചായക്കോപ്പവും രാത്രിയും കഴിക്കാൻ ഉപയോഗിക്കാം.അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്.പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്.ചീരയുടെ ചില ഗുണങ്ങള്‍ നമുക്ക് കാണാം രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.സ്‌കിന്‍ […]