Browsing tag

Healthy tasty green peas curry

പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. Healthy tasty green peas curry

വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ചപ്പാത്തി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ഗ്രീൻപീസിന്റെ ഒരു പച്ച ചുവ ഉള്ളതിനാൽ തന്നെ പലർക്കും അത് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഗ്രീൻപീസ് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഉണക്ക ഗ്രീൻപീസ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത് ഓവർ നൈറ്റ് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം വെള്ളമെല്ലാം കളഞ്ഞ് കുതിർന്നുവന്ന […]