കോഴി കാഷ്ഠത്തിന്റെ മണം മാറാൻ ഇതൊന്നും സ്പ്രേ ചെയ്താൽ മാത്രം മതി Hen Farming Tips
കോഴി കൃഷി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് പക്ഷേ പലരും അത് വേണ്ട എന്ന് വയ്ക്കുന്നതിന് കാരണം കോഴി കഷ്ടത്തിന്റെ സ്മെല്ല് അത് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടും ഒരുപാട് അധികം പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് നമുക്ക് ഈ ഒരു കൃഷി മാത്രം അത്രയധികം ഒന്നും ആൾക്കാർക്ക് താല്പര്യമില്ലാത്ത ഒന്നാണ് പക്ഷേ കോഴി വളർത്തുന്നതും അല്ലെങ്കിൽ കോഴിമുട്ടയോ കോഴി കൃഷിയോ ഇതൊക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് ഇത് നമുക്ക് സൗകര്യമുള്ള സ്ഥലത്ത് മാത്രമേ ചെയ്യാൻ പറ്റൂ. അടുത്തടുത്ത് വീടുകളിൽ ഉള്ളവർക്ക് ഒന്നും […]