എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും!! | Here are some creative coconut shell craft ideas:
Coconut Shell Craft Idea : എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ. ചിരട്ട എന്നുകേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ വരിക കുട്ടിക്കാലത്ത് മണ്ണുവാരി കളിച്ചതും മണ്ണപ്പം ചുട്ടതും ചിരട്ട പുട്ടുണ്ടാക്കിയതും ഒക്കെ ആയിരിക്കും. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചിരട്ട. കാരണം നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതു കൊണ്ട് Home Décor & Utility Items Jewelry […]