ശങ്കുപുഷ്പവും കറ്റാർവാഴയും ഉണ്ടെങ്കിൽ ക്രീം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. Home made Alovera butterfly pea flowers cream
ശംഖുപുഷ്പവും കറ്റാർവാഴ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന നല്ല ക്രീം ഈ ഒരു ക്രീം മാത്രം മതി നമ്മുടെ ഫേസിലുള്ള എല്ലാ പ്രശ്നങ്ങളും മാറികിട്ടും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ മാത്രമല്ല മുഖസൗന്ദര്യം വർദ്ധിക്കുന്നതിന് ഇത് മാത്രം മതി വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ക്രീമാണത്. ഈയൊരു ക്രീം കൊണ്ട് എടുക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കും അതുപോലെതന്നെ കറ്റാർവാഴ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന […]