Browsing tag

Home made fertilizer for green chilli and tomato

ഈ ഒരു വളം ഉണ്ടെങ്കിൽ തക്കാളിയും പച്ചമുളകും നിറയെ കായ്ക്കും. Home made fertilizer for green chilli and tomato

അടുക്കളതോട്ടത്തിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് പച്ചക്കറികൾ ആണ് തക്കാളിയും പച്ച മുളകും .വളരെ എളുപ്പത്തിൽ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യുന്നതാണിത് . നമ്മൾ നന്നായി വളപ്രയോഗം നടത്തിയാൽ ഒരുപാട് കായ്കൾ ഉണ്ടാകും, വീട്ടിലെ ആവശ്യത്തിനും പുറത്ത് കൊടുക്കാനും കഴിയും . ചെറിയ തൈ ആവുമ്പോൾ തന്നെ നമ്മുക്ക് ഓരോ വളങ്ങൾ ഇടാം. ഈ പച്ചക്കറികൾക്ക് പ്രധാനമായും ഇടുന്ന ഒരു വളം നോക്കാം.മുളക് ചെടിയ്ക്കും തക്കാളി ചെടിയ്ക്കും നല്ല സൂര്യപ്രകാശം വേണം, വീട്ടിൽ തന്നെ തയ്യാറാക്കുന്ന വളം […]