Browsing tag

Home made fertilizer for lemon plant

ചെറുനാരങ്ങ എത്ര കരിഞ്ഞു പോയാലും ഈ ഒരു അത്ഭുത മരുന്ന് ഒഴിച്ചു കൊടുത്താൽ മതി Home made fertilizer for lemon plant

ചെറുനാരങ്ങ മരം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് പക്ഷേ ഇതിന്റെ പരിപാലനം അധികം ആർക്കും അറിയാത്തതും കൂടിയാണ് ചെറുനാരങ്ങ എപ്പോഴും നമ്മൾ പരിപാലിച്ചു വളർത്തി കൊണ്ടുവന്നു കഴിയുമ്പോൾ കായ ഉണങ്ങി പോകാനുള്ള സാധ്യത വളരെ കൂടുതലാണ് എത്ര ഉണങ്ങി പോയ കാര്യം ആയാലും ശരി വളരെ നന്നായിട്ട് തന്നെ നമുക്ക് ഇതിനെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു വെള്ളമുണ്ട് അതിനായിട്ട് നമുക്ക് പൊട്ടാഷ്യം കുറച്ചു വെള്ളത്തിൽ ഒഴിച്ച് ഒന്ന് കലക്കിയതിനുശേഷം അതിലേക്ക് കായം നല്ലപോലെ കലക്കി എടുത്തതിനുശേഷം കുറച്ച് തൈരും […]