വെറും 10 രൂപ മാത്രം.!! വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള കറ്റാർവാഴ ക്രീം; മുടിയും മുഖവും തിളങ്ങാൻ ഇതൊന്ന് മാത്രം മതി.!! | Home Made Fresh Aloe vera Jel Cream
മുടിക്കും ചർമത്തിനും ഒരുപോലെ ഗുണപ്രദമായത് കൊണ്ട് തന്നെ മിക്കയാളുകളുടെയും സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണിത്. ഇവിടെ നമ്മൾ വീട്ടിൽ എങ്ങനെയാണ് കറ്റാർവാഴയുടെ ജെൽ ഉണ്ടാക്കുന്നത് എന്നാണ് നോക്കാൻ പോകുന്നത്. അതിന്റെ കൃത്യമായ അളവിൽ ജെൽ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നും നോക്കാം. കറ്റാർവാഴയുടെ നല്ല മൂത്ത തണ്ടുകളുണ്ടെങ്കിൽ മാത്രമേ നല്ലപോലെ ജെൽ ഉണ്ടാക്കിയെടുക്കാൻ പറ്റുകയുള്ളൂ. അത്തരമൊരു കറ്റാർവാഴയാണ് നമ്മളിവിടെ എടുത്തിരിക്കുന്നത്. ആയുർവേദത്തിൽ പറയും നമുക്ക് കഴിക്കാൻ കഴിയുന്ന സാധനങ്ങൾ എന്തൊക്കെയാണോ അതെല്ലാം നമുക്ക് നമ്മുടെ ശരീരത്തിൽ പ്രയോഗിക്കാമെന്ന്. […]