വേപ്പെണ്ണ മിസ്രിതം ശരിയായ രീതിയിൽ ഒഴിച്ച് കഴിഞ്ഞാൽ home made neem oil mix for plants
വേപ്പെണ്ണ മിശ്രിതം ശരിയായ രീതിയിൽ ഒഴിച്ച് കഴിഞ്ഞാൽ ചെടികൾക്ക് യാതൊരുവിധ പ്രശ്നവും ഇല്ലാതെ നല്ല രീതിയിൽ വളർന്നു കിട്ടും അതിനായിട്ട് നമുക്ക് ചെയ്യാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒപ്പം തന്നെ സോപ്പ് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് വെള്ളവും മിക്സ് ചെയ്തു ഇത് തളിച്ചു കൊടുക്കണം ചെടികൾക്ക് ഉണ്ടാകുന്ന പല പ്രാണി ശല്യങ്ങൾക്കും വരുന്നതിന് ഇത് സഹായിക്കുന്ന വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് മിക്സ് ചെയ്തെടുക്കാൻ സാധിക്കും അധികം കാശ് ചെലവൊന്നുമില്ലാതെ നമുക്ക് ചെടികൾക്ക് തളിച്ചു […]