Browsing tag

Home made raisins recipe

വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം! | Home made raisins recipe

പായസം, ബിരിയാണി എന്നിവയെല്ലാം ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണല്ലോ ഉണക്കമുന്തിരി. അതുമാത്രമല്ല ഉണക്കമുന്തിരി വെറുതെ കഴിച്ചാലും അത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ എന്തെല്ലാം ചേരുവകളാണ് ചേർത്തിട്ടുള്ളത് എന്നത് നമുക്ക് അറിയാനായി സാധിക്കുകയില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിയ ഒരു ക്വാണ്ടിറ്റിയിലാണ് ഉണക്കമുന്തിരി തയ്യാറാക്കി എടുക്കുന്നത് എങ്കിൽ വലിയ പാത്രങ്ങളും ആവശ്യമായി വരും. […]