ഒരു തവണ ഇത് ഉപയോഗിച്ചാൽ മാത്രം മതി നരച്ച മുടി മുഴുവനായിട്ടും കറുക്കും home made special pack for white hair
ഒരു തവണ മാത്രം ഇതുപയോഗിച്ചാൽ മതി നരച്ച മുടി മുഴുവനായിട്ടും കറക്കും കാരണം ഇത്രയധികം യൂസ് ഫുൾ ആയിട്ട് മറ്റൊന്നുമില്ല ഇത് ഉപയോഗിക്കാൻ തന്നെ വളരെ എളുപ്പമാണ് നമുക്ക് ഉണ്ടാക്കി വെച്ചാൽ ഏറ്റവും പെട്ടെന്ന് നാച്ചുറൽ ആയിട്ട് തന്നെ മുടി കഴുപ്പിക്കാൻ സാധിക്കും എന്ന് തന്നെയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ഒരു പാത്രം വെച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഗ്രാമ്പു ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് തന്നെ റോസ്മേരി കൂടി ചേർത്തുകൊടുത്ത നന്നായിട്ട് തിളപ്പിക്കുക […]